ഗ്ലോബല്‍ വാര്‍മിംഗ് അഥവാ ആഗോള താപനം ലോകത്തിനു മുന്നില്‍ ഇന്ന് വലിയൊരു ചോദ്യചിന്ഹമായി മാറിയിരിക്കുകയാണ്. ദിനോസറുകളും മാമോത്ത് ഉം ഭൂമിയില്‍ നിന്നും തുടച്ചു മാറ്റെപെട്ടെപോലെ അടുത്തത് മനുഷ്യ കുലം ആയിരിക്കുമോ എന്ന് ശാത്രജ്ഞര്‍ ഭയപ്പെടുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും psf1@in.com ലേക്ക് അയക്കുക. തെരെഞ്ഞെടുക്കപെട്ട ലേഖനങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാനായി ഗൂഗിള്‍ സന്ദര്‍ശിക്കുക.
ഈ 'യൂട്ടിലിട്ടി സോഫ്റ്റ്‌വെയര്‍' നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
